നിര്യാതയായി


കണ്ണാറ. പാണഞ്ചേരി പഞ്ചായത്ത് അംഗം ഷീല അലക്‌സിന്റെ മാതാവ് മുരിങ്ങശ്ശേരിൽ പരേതനായ എം.ജെ. വർഗീസിന്റെ ഭാര്യ സാറാമ്മ (83) അന്തരിച്ചു. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 9 ന് കണ്ണാറ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീല അലക്‌സ്, സന്തോഷ് (സൗദി), ഷിജ. മരുമരുമക്കൾ: അലക്‌സ്, ടീന, ജോൺസൺ



Post a Comment

0 Comments