നിര്യാതനായി


പട്ടിക്കാട്. ചാണോത്ത് വണ്ടന്നൂർ ഗോപാലൻ മകൻ രഞ്ജിത്ത് (35) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ബുധൻ) വൈകീട്ട് 3ന് വടക്കുംപാടം ആത്മാലയത്തിൽ. അമ്മ: മണി. സഹോദരങ്ങൾ: രഞ്ജു, രാജി



Post a Comment

0 Comments