നിര്യാതനായി


പട്ടിക്കാട്. വടക്കുംപാടം പച്ചാപുള്ളി വീട്ടിൽ വേലായുധൻ (92) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ബുധൻ) രാവിലെ 11ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: ദേവു, ഉഷ, പരേതനായ രവി. മരുമക്കൾ: അപ്പുകുട്ടൻ, ഷിബു, ഉഷ.
  


Post a Comment

0 Comments