നിര്യാതയായി


കൊമ്പഴ. ചേരിയാപറമ്പിൽ പരേതനായ വർഗീസ് ഭാര്യ ത്രേസ്യ (88) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ബുധൻ) വൈകീട്ട് 5ന് കൊമ്പഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: തങ്കമ്മ, ജോർജ്ജ (റിട്ട. ആർമി), ലീല, കൊച്ചുമേരി, റോസിലി. മരുമക്കൾ: പരേതനായ കൊച്ചപ്പൻ, ലിസമ്മ, പരേതനായ പീറ്റർ, കുഞ്ഞപ്പൻ, രാരപ്പൻ



Post a Comment

0 Comments