സെറാഫ്‌സ് അറിയിപ്പ്


പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി ഒല്ലക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തുടർച്ചയായി ചികിത്സ ആവശ്യമുള്ള രോഗികളിൽ നിന്ന് സഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ മാസവും ആയിരം രൂപയ്ക്കുള്ള മരുന്നുകൾ സൗജന്യമായി ലഭിക്കും. രോഗവിവരം വിശദമാക്കുന്ന ആശുപത്രി രേഖകൾ സഹിതം 2023 മെയ് 15ന് മുൻപ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷഫോം ഓഫീസിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനറെ 9496046772 എന്ന നമ്പറിൽ വിളിക്കുക.



Post a Comment

0 Comments