നിര്യാതനായി


പീച്ചി. വെള്ളക്കാരിത്തടം പനയ്ക്കമുറിയിൽ ബാബു (70) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 3.30ന് കരിപ്പക്കുന്ന് ബ്രദറൺ സെമിത്തേരിയിൽ. ഭാര്യ: ലിസ്സി. മക്കൾ: മിനി, ജിനു, ഷിനു. മരുമക്കൾ: ഷാജി, അനു.



Post a Comment

0 Comments