സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ഫൊറോനാ പള്ളിയിൽ ഓശാന ഞായർ ആഘോഷിച്ചു


പട്ടിക്കാട്. സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ഫൊറോനാ പള്ളിയിൽ ഓശാന ഞായർ ആഘോഷിച്ചു. രാവിലെ 6 30ന് എടപ്പലം ഹോളി ഫാമിലി കോൺവെന്റിൽ നടന്ന പ്രത്യേക തിരുകർമ്മങ്ങൾക്ക് ശേഷം കുരുത്തോല വെഞ്ചിരിച്ച്  വികാരി ഫാ. ജിജോ വള്ളൂപാറ വിശ്വാസികൾക്ക് കൈമാറി. തുടർന്ന് കുരുത്തോലയേന്തിയ വിശ്വാസ സമൂഹത്തിന്റെ പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേർന്നു.



Post a Comment

0 Comments