മുടിക്കോട് നിന്നും സ്കൂട്ടർ മോഷണം പോയി

പട്ടിക്കാട്. മുടിക്കോട് ശിവക്ഷേത്രത്തിന് മുന്നിൽനിന്നും ഇന്ന് വൈകിട്ട് ആറുമണിയോടെ സ്മിത സുകുമാരൻ എന്നയാളുടെ KL 08 BQ 1466 രജിസ്ട്രേഷൻ നമ്പറിലുള്ള  സ്കൂട്ടി പെപ്പ് സ്കൂട്ടർ (കോഫി & ബ്ലാക്ക്‌ കളർ) മോഷണം പോയി. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിലോ പീച്ചി പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്. ഫോൺ: 9746688264, 9188440806. പീച്ചി പോലീസ് സ്റ്റേഷൻ: 2284040.



Post a Comment

0 Comments