വെട്ടിക്കലിൽ കാർ ബൈക്കിൽ ഇടിച്ച് അപകടം


മണ്ണുത്തി. വെട്ടിക്കലിൽ കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ മംഗലംഡാം സ്വദേശിക്കാണ് പരിക്കേറ്റത്. തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ആംബുലൻസ് സർവീസുകൾ ലഭ്യമാകാത്തതിനെ തുടർന്ന് മാധ്യമപ്രവർത്തകനായ രാഹുൽ വാണിയംപാറയാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. 



Post a Comment

0 Comments