അന്തരിച്ചു


തെക്കുംപാടം. പൊങ്ങണാംമൂല വാസു ഭാര്യ കൊച്ചമ്മു (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് (മെയ് 1 തിങ്കൾ) ഉച്ചയ്ക്ക് ഒന്നിന് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: പ്രേമ, ശോഭന, വിനിത, ശാന്ത, പ്രിയദർശൻ (പരേതൻ), പി.വി സുദേവൻ. മരുമക്കൾ: പ്രഭാകരൻ, രാമകൃഷ്ണൻ (പരേതൻ), പരമൻ, രവി, അജിത, പ്രീത



Post a Comment

0 Comments