സൗജന്യമായി കണിക്കൊന്ന പൂക്കൾ വിതരണം ചെയ്ത് എ.ഐ.വൈ.എഫ് പ്രവർത്തകർ

വിഷുക്കണി ഒരുക്കാൻ കണിക്കൊന്നയുമായ് എ.ഐ.വൈ.എഫ്‌

പട്ടിക്കാട്.
വിഷുവിന്  കണി ഒരുക്കാനുള്ള കണിക്കൊന്ന പൂക്കൾ എ.ഐ.വൈ.എഫ് പ്രവർത്തകർ സൗജന്യമായി വിതരണം ചെയ്തു. എ.ഐ.വൈ.എഫ് പാണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണിക്കൊന്ന പൂക്കൾ വിതരണം ചെയ്തത്. മേഖല പ്രസിഡന്റ് നിജു കണ്ണാറ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി അംഗങ്ങളായ അമൽ, വിനേഷ്, റിന്റോ പീറ്റർ, വിശ്വനാഥൻ, ധനുഷ്, ഗിരീഷ് എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments