എംഎൻ സ്മാരക ഫണ്ട് ശേഖരണവും പുതിയ കൊടിക്കാൽ സ്ഥാപിക്കലും


പട്ടിക്കാട്. സിപിഐ ഇരുമ്പുപാലം ബ്രാഞ്ചിൽ എംഎൻ സ്മാരക ഫണ്ട് ശേഖരണവും പുതിയ കൊടിക്കാൽ സ്ഥാപിക്കലും നടന്നു. ഒല്ലൂർ മണ്ഡലം സെക്രട്ടറി പിഡി റെജി പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ എംഎൻ സ്മാരകത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫണ്ട് ശേഖരണം നടത്തുന്നത്. ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ.എ അബൂബക്കർ, എഐവൈഎഫ് ഒല്ലൂർ മണ്ഡലം പ്രസിഡന്റ് ജിനേഷ്  പീച്ചി,  അശോകൻ, പ്രദീപ്  കുമാർ, ശാന്ത, തുടങ്ങിയവർ സംസാരിച്ചു



Post a Comment

0 Comments