അന്തരിച്ചു


കണ്ണാറ. മണ്ടൻചിറ അമ്പയന്തല വീട്ടിൽ ലാസർ ചന്ദ്രബോസ് (66) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 11.30ന് കരിപ്പക്കുന്ന് സെവൻത് ഡേ അഡ്വന്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ശോഭ. മക്കൾ: നിമിലിൻ, സിമിലിൻ. മരുമക്കൾ: അലക്‌സ്‌.



Post a Comment

0 Comments