നിര്യാതയായി

കണ്ണാറ. പയ്യനം കൂവള്ളൂർ ജോസ് ഭാര്യ വത്സ (56) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) വൈകീട്ട് നാലിന് ചേരുംകുഴി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജീന, ജിഷ. മരുമക്കൾ: ജിയോ, സിബിൻ.



Post a Comment

0 Comments