ആൽപ്പാറ. കൂട്ടാലിൽ പരേതനായ പൈലി ഭാര്യ അന്നക്കുട്ടി (95) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 8 ന് ആൽപ്പാറ ഐ.പി.സി. ഹെബ്രോൻ സഭയിൽ ശുശ്രൂഷ ആരംഭിച്ച് 11ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ. മക്കൾ: ചിന്നമ്മ, മേരി, സണ്ണി, പരേതനായ ജോണി, ബെന്നി. മരുമക്കൾ: സേവ്യർ, പരേതനായ ജോസ്, ഷീല, സൂസി, ഷീബ.
0 Comments