നിര്യാതനായി


പട്ടിക്കാട്. കൂട്ടാല മൈനാട്ടിൽ പരേതനായ ദേവസി മകൻ ജോയ് (48) അന്തരിച്ചു. മ്യാൻമറിൽ വച്ചാണ് മരണപ്പെട്ടത്. സംസ്‌കാരം പിന്നീട്. അമ്മ: ത്രേസ്യ. ഭാര്യ: രാജി. മക്കൾ: ഹന്നാ, ജോയൽ.



Post a Comment

0 Comments