അന്തരിച്ചു


കണ്ണാറ. ചീനിക്കടവ് കൊലയാനക്കുഴി ചക്കാലക്കൽ വീട്ടിൽ ഉലഹന്നാൻ (86) അന്തരിച്ചു. സംസ്കാരം ഏപ്രിൽ 28 (വെള്ളി) രാവിലെ 10ന് മഞ്ഞക്കുന്ന് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ലിസ്സി, ബേബി, മേരി, ഷോളി. മരുമക്കൾ: ബേബി, ഡാർളി, വിൽസൺ, ആന്റോ.



Post a Comment

0 Comments