വോളി നൈറ്റ് -2023


വിലങ്ങന്നൂർ വോളി അക്കാദമിയും യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണ്ണമെന്റായ വോളി നൈറ്റ് -2023 ഇന്ന് (മെയ് 28 ഞായറാഴ്ച) വൈകിട്ട് 6 മണിക്ക് വിലങ്ങന്നൂർ എസ്.എൻ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യും.



Post a Comment

0 Comments