കരിപ്പക്കുന്ന് ഇടപ്പാറ പരേതനായ ഐസക്ക് ഭാര്യ മറിയാമ്മ (90) അന്തരിച്ചു


കരിപ്പക്കുന്ന്. ഇടപ്പാറ പരേതനായ ഐസക്ക് ഭാര്യ മറിയാമ്മ (90) അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 9ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് കരിപ്പക്കുന്ന് ടിപിഎം സെമിത്തേരിയിൽ. മക്കൾ: ജോർജ്, ലില്ലി, സിസിലി,  ഗ്രേസി, മേഴ്‌സി, ജോയി, സാം. മരുമക്കൾ: ലീലാമ്മ, സി.ടി. വർഗീസ്, പി.വി. മാത്യു, പാസ്റ്റർ എ.വി. ജോസ്, ജോളി, ദീപ, ബിൻസി.



Post a Comment

0 Comments