അന്തരിച്ചു


പട്ടിക്കാട്. എടപ്പലം ശാന്തിലൈൻ പാലിയേക്കര വീട്ടിൽ പി.വി. വാസു മകൻ ഷിബിൻ (34) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വടക്കുംപാടം ആത്മാലയത്തിൽ. അമ്മ: രാധ. സഹോദരങ്ങൾ: ഷീജ, അനിത, ഷിജിത.



Post a Comment

0 Comments