അന്തരിച്ചു

കണ്ണാറ. മാരായ്ക്കൽ വെട്ടത്ത് പരേതനായ  തങ്കച്ചൻ മകൻ ആൽവിൻ (27) അന്തരിച്ചു.  സംസ്കാരം മെയ് 4 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കണ്ണാറ സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. അമ്മ: ഡെയ്സി തങ്കച്ചൻ. സഹോദരങ്ങൾ:  അനീഷ്, ഗിറ്റ.




Post a Comment

0 Comments