അന്തരിച്ചു


മുടിക്കോട്. പരേതനായ താറ്റാട്ട് ഗംഗാധര മേനോൻ ഭാര്യ കൊച്ചമ്മിണി അമ്മ (92) അന്തരിച്ചു. സംസ്‌കാരം നാളെ (ബുധൻ) കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സുന്ദരികുമാരി, സുന്ദരൻ (പരേതർ), ലീലാകൃഷ്ണൻ, രാജൻ (പരേതൻ), പങ്കജാക്ഷൻ, അരുൺ കുമാർ. മരുമക്കൾ: പ്രേമ സുന്ദരൻ (പരേത), കുമാരി ലീലാകൃഷ്ണൻ, പ്രേമ രാജൻ, വാസന്തി പങ്കജാക്ഷൻ, പ്രഭ അരുൺകുമാർ.



Post a Comment

0 Comments