അന്തരിച്ചു


മുടിക്കോട്. കതിരപ്പിള്ളി സുകുമാരൻ ഭാര്യ മനോഹരി (79) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) രാവിലെ 9ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: സുഗതകുമാരി (മുൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം), മോഹന സുന്ദരൻ, ശോഭ കുമാരി. മരുമക്കൾ: മോഹനൻ, ലത (റിട്ട. നഴ്സിങ് സൂപ്രണ്ട്), ചന്ദ്രൻ.



Post a Comment

0 Comments