ഗ്രാമസഭ അറിയിപ്പ്


കണ്ണാറ. പതിനാറാം വാർഡ് ഗ്രാമസഭ 2023 മെയ് 30 ചൊവ്വാഴ്ച രാവിലെ 10ന് കണ്ണാറ എ.യു.പി സ്‌കൂളിൽ വെച്ച് ചേരും. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, സെക്രട്ടറി പി.ആർ ജോൺ, വാർഡ് മെമ്പർ രേഷ്മ സജീഷ് എന്നിവർ നേതൃത്വം നൽകും. 

വിലങ്ങന്നൂർ. പതിനഞ്ചാം വാർഡ് ഗ്രാമസഭ 2023 മെയ് 31 ബുധനാഴ്ച ഉച്ചയ്ക്ക് 2ന് വിലങ്ങന്നൂർ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ചേരും. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, സെക്രട്ടറി പി.ആർ ജോൺ, വാർഡ് മെമ്പർ ഷൈജു കുര്യൻ എന്നിവർ നേതൃത്വം നൽകും.



Post a Comment

0 Comments