അന്തരിച്ചു


പട്ടിക്കാട്. ചാണോത്ത് സുധർമണി വിലാസത്തിൽ അനൂപിന്റെ ഭാര്യ അംബിക (33) അന്തരിച്ചു. സംസ്കാരം നാളെ വൈകീട്ട് 3ന് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: ആദിത്യൻ, ആദ്യശ്രീ.




Post a Comment

0 Comments