അന്തരിച്ചു


പട്ടിക്കാട്. ചാണോത്ത് റോഡ് ഗാർഡനിൽ പുത്തൻപറമ്പിൽ ജോർജ്ജ് (81) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 9.30ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 11ന് വലക്കാവ് സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ഷാജി, ബേബി (ബിൽഡിംഗ് & റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്), ജെസ്സി, മേഴ്‌സി. മരുമക്കൾ: ഗ്രേസി, ബാബു, ജോമോൻ.




Post a Comment

0 Comments