അന്തരിച്ചു


കണ്ണാറ. കൊല്ലൻമുക്ക് കൊയക്കാട്ട് പരേതനായ പൈലി മകൻ ജോർജ് (82) അന്തരിച്ചു. സംസ്കാരം നാളെ (ഞായർ) രാവിലെ 11ന് കണ്ണാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: എൽദോസ്, ബിജു ബിന്ദു. മരുമക്കൾ: സിമി, ജോസ്.



Post a Comment

0 Comments