പീച്ചി. വിലങ്ങന്നൂർ കോലഞ്ചേരി വീട്ടിൽ പരേതനായ കുരിയൻ മകൻ മത്തായി (87) അന്തരിച്ചു. സംസ്കാരം നാളെ (ഞായർ) വൈകീട്ട് 3ന് പീച്ചി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: സൂസി, രാജു, മാണി, സുജ, വർഗ്ഗീസ്, ബെന്നി.
മരുമക്കൾ: പരേതനായ വിൽസൺ, സാലി, വത്സ, എലിയാസ്, ജെസ്സി, ബെക്സി .


0 Comments