പട്ടിക്കാട്. ചുവന്നമണ്ണ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് വികാരി ഫാ. എൽദോ എം. ജോയ് കൊടിയേറ്റി. മെയ് 5,6 (വെള്ളി, ശനി) ദിവസങ്ങളിലാണ് പെരുന്നാൾ. ട്രസ്റ്റി ഷെനിൽ നാരേക്കാട്ട്, സെക്രട്ടറി ജോൺസൺ വള്ളിക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

0 Comments