പ്രതിഭ സംഗമം അപേക്ഷ ക്ഷണിച്ചു


2022-2023 അധ്യയന വർഷത്തിൽ  എസ്എസ്എൽസി , പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ ഒല്ലൂർ മണ്ഡലത്തിൽ താമസിക്കുന്ന വിദ്യാർഥികളെ ഒല്ലൂർ എംഎൽ എയും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ .രാജൻ ആദരിക്കുന്ന ചടങ്ങിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാർക്ക് ലിസ്റ്റ് കോപ്പിയും പൂർണമായ മേൽവിലാസവും ഫോൺ നമ്പറും ഉൾപ്പടെ മാടക്കത്തറ, പാണഞ്ചേരി, പുത്തൂർ, നടത്തറ പഞ്ചായത്തു ഓഫീസുകളിൽ സ്ഥപിച്ച ബോക്‌സി ലോ മന്ത്രിയുടെ മണ്ണുത്തിയിലെ ക്യാമ്പ് ഓഫീസിലോ നൽകുക അല്ലെങ്കിൽ ollurmlaaward2023@gmail.com എന്ന മെയിൽ ഐഡിയിലേക്കോ അയക്കുക. അപേക്ഷ സ്വീകരിക്കു ന്ന  അവസാന തിയതി ജൂൺ 7



Post a Comment

0 Comments