സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 97.2 ശതമാനം മാർക്കോടെ ഫുൾ എ വൺ നേടിയ ക്രിസ്റ്റ റോസ് വി.എസ്. കരുവാൻകാട് വിമലഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിനിയായ ക്രിസ്റ്റ റോസ് മണലിത്തറ വെങ്ങാപ്പിള്ളിൽ സുനിലിന്റെയും സീനയുടെയും മകളാണ്. ഈ വർഷവും 100 ശതമാനംവിജയം നേടിയ സ്‌കൂളിലെ ക്രിസ് മാത്യു, ക്രിസ്ബിൻ സാജൻ എന്നിവർ 90 ശതമാനത്തിലേറെ മാർക്കുകൾ നേടി.


0 Comments