അന്തരിച്ചു


പീച്ചി. മയിലാട്ടുംപാറ വടക്കുംഞ്ചേരി വീട്ടിൽ പരേതനായ വറീത് മകൾ മറിയാമ്മ (70) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴം) ഉച്ചതിരിഞ്ഞ് മൂന്നിന് പീച്ചി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. മകൻ: സന്തോഷ്, മരുമകൾ: സീന



Post a Comment

0 Comments