Home
Home
Local News
പട്ടിക്കാട് വാർഡിൽ അങ്കണവാടി പ്രവേശനോത്സവം നടത്തി
പട്ടിക്കാട് വാർഡിൽ അങ്കണവാടി പ്രവേശനോത്സവം നടത്തി
Prime News Pananchery
May 31, 2023
പട്ടിക്കാട്.
32-ാം നമ്പർ അങ്കണവാടി പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചർ രജിത, ഹെൽപ്പർ റോസ് മോൾ, തങ്കപ്പൻ, കുഞ്ഞുമോൻ, മേരിക്കുട്ടി എന്നിവർ നേതൃത്വം നൽകി.
Post a Comment
0 Comments
Social Plugin
Popular Posts
വാർഷിക സെന്റർ കൺവെൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും
January 22, 2024
ശ്രീധരി പാലം കോൺക്രീറ്റിംഗ് ആരംഭിച്ചു
September 04, 2023
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 19 മുതൽ
June 17, 2023
Facebook
Categories
Business
110
Tags
Business
0 Comments