പയ്യനം മുണ്ടനാനിക്കൽ ഏലിയാസ് അന്തരിച്ചു

കണ്ണാറ. പയ്യനം മുണ്ടനാനിക്കൽ ഏലിയാസ് (51) അന്തരിച്ചു. സംസ്കാരം ഇന്ന് (മെയ് 27 ശനി) ഉച്ചകഴിഞ്ഞ് 3 മണിക്ക് വിലങ്ങന്നൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ : ലിബി, എബിൻ.



Post a Comment

0 Comments