അന്തരിച്ചു


പീച്ചി.
തെക്കേക്കുളം ചെറുകുന്നത്ത് വിജയൻ ഭാര്യ ചന്ദ്രിക (53) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധൻ) ഉച്ചകഴിഞ്ഞ് 4ന് വീട്ടുവളപ്പിൽ. മക്കൾ: വിജിത, വിനിത. മരുമക്കൾ: സിജു, റിൻസൺ.



Post a Comment

0 Comments