ശ്രീ ഭദ്ര വിദ്യാമന്ദിർ പബ്ലിക് സ്‌കൂളിൽ വായന ദിനം ആചരിച്ചു


ചെമ്പൂത്ര. ശ്രീ ഭദ്ര വിദ്യാമന്ദിർ പബ്ലിക് സ്‌കൂളിൽ വായന ദിനം ആചരിച്ചു. വായനയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സ്‌ക്കൂൾ അങ്കണത്തിൽ വെച്ച് സ്‌ക്കൂൾ പ്രിൻസിപ്പൽ വിബിന ശ്രീജിത്ത് അനുമോദിച്ചു. വൈസ് പ്രിൻസിപ്പൽ ഒ. നിനി, പ്രോഗ്രാം കോഡിനേറ്റർ ധന്യ ധനപാലൻ, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments