പട്ടിക്കാട്. കുറവേലിൽ ബിൽഡിങ്ങിൽ അഗ്രിടെക് പോട്ട്‌സ് ആന്റ് പ്ലാന്റേഴ്‌സ് എന്ന സ്ഥാപനം വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബാബുകൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു. സമിതി ട്രഷറർ കൃഷ്ണൻകുട്ടി, അംഗങ്ങളായ സണ്ണി പി.പി, കടയുടമ സ്‌റ്റെഫിൻ ജോർജ് തോമസ്, ജൂബി ജോൺ തുടങ്ങിയവർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകനും മോട്ടിവേഷണൽ സ്പീക്കറുമായ അലോഷ്യസ് കുറ്റിക്കാട്ട് ആദ്യ ഉൽപ്പന്നം ഏറ്റുവാങ്ങി.


0 Comments