2022-23 വർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് നൽകുന്ന മെറിറ്റ് അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ എന്നിവ ജൂൺ 24 ഉച്ചയ്ക്ക് 1.00 മണിക്കകം ബാങ്കിന്റെ ഹെഡ് ഓഫീസിലോ ബ്രാഞ്ചുകളിലോ സമർപ്പിക്കണം.


0 Comments