ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ വായനവാരാചരണം തുടങ്ങി


പട്ടിക്കാട്. താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ വായനവാരാചരണം മലയാള പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.ജോയ് പോൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അനിത ജോൺ, പിടിഎ പ്രസിഡന്റ് സാബു വാഴക്കാല, അധ്യാപകരായ ഷീബ ജോസഫ്, നിക്‌സൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ നിർമ്മിച്ച അക്ഷര വൃക്ഷം സ്‌കൂളിന് സമർപ്പിച്ചു.



Post a Comment

0 Comments