പാണഞ്ചേരിയിലെ മുൻ വ്യാപാരി പണിക്കത്ത് നാരായണൻ അന്തരിച്ചു


പട്ടിക്കാട്. പാണഞ്ചേരിയിലെ മുൻ വ്യാപാരി ചേലക്കോട്ടുകര പെന്റ ഹോംസിൽ പണിക്കത്ത് നാരായണൻ (82) അന്തരിച്ചു. സംസ്‌കാരം നാളെ (ബുധൻ) വൈകീട്ട് 5ന് കൊഴുക്കുള്ളി ഓർമ്മക്കൂടിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: ഷാജി, റാണി. മരുമകൾ: പ്രിൻസി. 

പട്ടിക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വ്യാപാരസ്ഥാപനം നടത്തിയിരുന്നു.




Post a Comment

2 Comments

  1. ജീവിതത്തിൽ വിജയിക്കാൻ കുറേ പാഠങ്ങൾ പറഞ്ഞു തന്ന നാരാണേട്ടൻ പുഞ്ചിരി കൊണ്ട് ഹൃദയം കീഴടക്കുന്ന നല്ല ഒരു അച്ചൻ. പട്ടിക്കാട് കാർക്ക് ഒരു കാലത്ത് ഒഴിവാക്കാൻ പറ്റാത്ത വ്യപാര സ്ഥാപനത്തിൻ്റെ ഉടമ ഞങ്ങളുടെ സ്കൂൾ കാലഘട്ടത്തിൽ എന്നും കാണുന്ന മുഖം ഇനി ഓർമയിൽ മാത്രം അച്ചന് ആദരാജ്ഞലികൾ

    ReplyDelete