ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ അന്തർ ദേശീയ യോഗ ദിനം ആചരിച്ചു


പട്ടിക്കാട്. താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ അന്തർ ദേശീയ യോഗ ദിനം ആചരിച്ചു. യോഗ ഇൻസ്ട്രക്ടർ ബേബി മാസ്റ്റർ, പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അനിത ജോൺ, കായികാധ്യാപകൻ മാർട്ടിൻ പോൾ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments