തെക്കേക്കുളം പനയ്ക്കമണ്ണേൽ ചന്ദ്രൻ ഭാര്യ കുഞ്ഞുമോൾ അന്തരിച്ചു


പീച്ചി. തെക്കേക്കുളം പനയ്ക്കമണ്ണേൽ ചന്ദ്രൻ ഭാര്യ കുഞ്ഞുമോൾ (അംബുജാക്ഷി - 63) അന്തരിച്ചു. സംസ്‌കാരം പിന്നീട്. മക്കൾ: നയന, നീതു. മരുമക്കൾ: വിഷ്ണു, വിജിൽ.



Post a Comment

0 Comments