പട്ടിക്കാട്. കാടിറങ്ങിയ മലയണ്ണാനെ നായ്ക്കൂട്ടം കടിച്ചു കൊന്നു. ഞായറാഴ്ച രാവിലെ പട്ടിക്കാട് സർവീസ് റോഡിലാണ് മലയണ്ണാൻ ആക്രമിക്കപ്പെട്ടത്. നാല് നായ്ക്കൾ ചേർന്നാണ് മലയണ്ണാനെ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ മലയണ്ണാൻ പിന്നീട് ചത്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
.jpeg)

0 Comments