കമ്പനിപ്പടി അമയപറമ്പിൽ പരേതനായ വർഗീസ് മകൻ സണ്ണി അന്തരിച്ചു


കണ്ണാറ. കമ്പനിപ്പടി അമയപറമ്പിൽ  പരേതനായ വർഗീസ് മകൻ സണ്ണി (58) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 2ന് കണ്ണാറ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. അമ്മ: തങ്കമ്മ. ഭാര്യ: ജെസ്സി (ക്ലാര). മക്കൾ: പ്രിൻസ്, പ്രിൻസി. മരുമക്കൾ: നീന, മനു.

ഐഎൻടിയുസി കമ്പനിപ്പടി യൂണിയൻ അംഗമാണ്.



Post a Comment

0 Comments