പട്ടിക്കാട്. ഒരു ലോകം, ഒരു കുടുംബം എന്ന പ്രമേയത്തെ ആസ്പദമാക്കി സെന്റ് അൽഫോൻസ പബ്ലിക് സ്‌കൂളിൽ യോഗാദിനാചരണം നടത്തി. മാനേജർ ഫാദർ ജീജോ വളളൂപ്പാറ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബാബു ജോസ് തട്ടിൽ, അധ്യാപകരായ ജെസി ഇ.ഒ, കവിത കെ, ബേബി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച യോഗാഭ്യാസ പ്രകടനങ്ങൾ ഉണ്ടായിരുന്നു.


0 Comments