കൃഷിഭവൻ അറിയിപ്പ്


പട്ടിക്കാട്. സ്‌റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം കൃഷിഭവനിൽ പന്നിയൂർ, കരിമുണ്ട എന്നീ ഇനങ്ങളുടെ കുരുമുളക് തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. തൈകൾ ആവശ്യമുള്ള കർഷകർ എസ്എച്ച്എം അപേക്ഷ ഫോം, 2023-24 വർഷത്തെ കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി സഹിതം കൃഷിഭവനിലെത്തി തൈകൾ കൈപറ്റേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.




Post a Comment

0 Comments