ഇരുമ്പുപാലം മാതിരംപള്ളിയിൽ തമ്പി മകൻ പ്രിൻസ് അന്തരിച്ചു


പട്ടിക്കാട്. ഇരുമ്പുപാലം മാതിരംപള്ളിയിൽ തമ്പി മകൻ പ്രിൻസ് (45) അന്തരിച്ചു. ഭൗതിക ശരീരം നാളെ (വെള്ളി) രാവിലെ 11ന് ഇരുമ്പുപാലത്തുള്ള വസതിയിൽ കൊണ്ടുവരും. ഭാര്യ: ശ്രീദേവി. മക്കൾ: സോനു, സനു.




Post a Comment

0 Comments