ചീനിക്കടവ് നാടുകാണി പരേതനായ വേലായുധൻ ഭാര്യ മാധവി അന്തരിച്ചു


കണ്ണാറ. ചീനിക്കടവ് നാടുകാണി പരേതനായ വേലായുധൻ ഭാര്യ മാധവി (94) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കച്ചൻ, രാജമ്മ, ബാലൻ, സുഗു, വിമല, പരേതനായ മോഹനൻ, സുശീല. മരുമക്കൾ: ദേവകി, കുഞ്ഞുമോൻ, വത്സ, പത്മാവതി, പരേതനായ മാധവൻ, സുനിത, പ്രകാശൻ.




Post a Comment

0 Comments