പട്ടിക്കാട്. കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല സംഘടനകൾക്ക് തിളക്കമാർന്ന വിജയം. എംപ്ലോയീസ് യൂണിയന്റെ പ്രതിനിധിയായി കെ.എസ് ജയകുമാർ, ടീച്ചേഴ്‌സ് ഫോറത്തിന്റെ പ്രതിനിധിയായി തോമസ് ജോർജ്, 15 വർഷത്തിനുശേഷം കെഎസ്‌യു പ്രതിനിധിയായി ബാസിൽ എന്നിവരാണ് ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്


0 Comments