പട്ടിക്കാട്. വൈസ്‌മെൻ ക്ലബ്ബ് ഓഫ് പീച്ചിയുടെ 2023-24വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡന്റ് പി.ടി അരുൺ, സെക്രട്ടറി ഷിനോയ് ജോസ്, ട്രഷറർ രാധാകൃഷ്ണൻ എന്നിവരാണ് സ്ഥാനാരോഹണം നടത്തിയത്. റീജ്യൻ ബുള്ളറ്റിൻ എഡിറ്റർ അനിത ബെന്നി, വൈസ്‌മെൻ ഡിസ്ട്രിക്ട് ഗവർണർ അരവിന്ദാക്ഷൻ നായർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments